LogoLoginKerala

സംസ്ഥാനത്ത് 97 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 89 പേർക്ക് രോഗമുക്‌തി

കേരളത്തിൽ 97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 3 പേർക്ക് രോഗം വന്നു. കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ.. തിരുവനന്തപുരം 5 കൊല്ലം 13 പത്തനംതിട്ട 11 ആലപ്പുഴ 9 കോട്ടയം 11 ഇടുക്കി 6 എറണാകുളം 6 തൃശൂർ 6 പാലക്കാട് 14 മലപ്പുറം 4 കോഴിക്കോട് 5 …
 

കേരളത്തിൽ  97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 3 പേർക്ക് രോഗം വന്നു.

കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ..

തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5
കണ്ണൂർ 4
കാസർകോട് 3

കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ..

തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2
എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോഡ് 11