LogoLoginKerala

മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള യോഗം കൊച്ചിയിൽ ചേർന്നു

മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും കൊച്ചിയിൽ യോഗം ചേർന്നു. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും. അതേസമയം, പ്രതിഫല വിഷയത്തിൽ താര സംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു. നാളെ തിയറ്റർ ഉടമകളുമായും അസോസിയേഷൻ ചർച്ച നടത്തും.
 

മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും കൊച്ചിയിൽ യോഗം ചേർന്നു. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

അതേസമയം, പ്രതിഫല വിഷയത്തിൽ താര സംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു. നാളെ തിയറ്റർ ഉടമകളുമായും അസോസിയേഷൻ ചർച്ച നടത്തും.