LogoLoginKerala

52 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിൽ

ചൈനയുമായി ബന്ധമുള്ള 52 മൊബൈല് ആപ്ലിക്കേഷനുകള് ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സികളുടെ നിരീക്ഷണത്തിലാണ്. ഈ ആപ്ലിക്കേഷനുകള്ക്ക് വിലക്കേര്പ്പെടുത്തുകയോ ഇവ സംബന്ധിച്ച ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കുകയോ വേണമെന്നാണ് ഏജന്സികള് സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 52 ആപ്ലിക്കേനുകളേയും ഒരോന്നായി പ്രത്യേകം നിരീക്ഷിച്ചുവരികയാണ് അധികൃതര്. രഹസ്യാന്വേഷണ ഏജന്സികളുടെ നിരീക്ഷണത്തിലുള്ള 52 ആപ്ലിക്കേഷനുകളാണ് താഴെ 1 ടിക് ടോക്ക് 2 വോള്ട്ട്-ഹൈഡ് 3 വിഗോ വീഡിയോ 4 ബിഗോ ലൈവ് 5 വെയ്ബോ 6 വീചാറ്റ് 7 ഷെയര് ഇറ്റ് 8 യുസി ന്യൂസ് 9 …
 

ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഈ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ഇവ സംബന്ധിച്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ വേണമെന്നാണ് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

52 ആപ്ലിക്കേനുകളേയും ഒരോന്നായി പ്രത്യേകം നിരീക്ഷിച്ചുവരികയാണ് അധികൃതര്‍.

രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള 52 ആപ്ലിക്കേഷനുകളാണ് താഴെ

1 ടിക് ടോക്ക്
2 വോള്‍ട്ട്-ഹൈഡ്
3 വിഗോ വീഡിയോ
4 ബിഗോ ലൈവ്
5 വെയ്ബോ
6 വീചാറ്റ്
7 ഷെയര്‍ ഇറ്റ്
8 യുസി ന്യൂസ്
9 യുസി ബ്രൗസര്‍
10 ബ്യൂട്ടിപ്ലസ്
11 എക്സന്റർ
12 ക്ലബ് ഫാക്ടറി
13 ഹലോ
14 ലൈക്ക്
15 ക്വായ്
16 റോംവെ
17 ഷെയ്ന്‍
18 ന്യൂസ്‌ഡോഗ്
19 ഫോട്ടോ വണ്ടര്‍
20 ആപസ് ബ്രൗസര്‍
21 വിവ വീഡിയോ – ക്യു വീഡിയോ
22 പെര്‍ഫെക്ട് കോര്‍പ്പ്
23 സിഎം ബ്രൗസര്‍
24 വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്)
25 എംഐ കമ്മ്യൂണിറ്റി
26 ഡിയു റെക്കോര്‍ഡര്‍
27 യൂകാം മേക്കപ്പ്
28 എംഐ സ്റ്റോര്‍
29 360 സെക്യൂരിറ്റി
30 ഡിയു ബാറ്ററി സേവര്‍
31 ഡിയു ബ്രൗസര്‍
32 ഡിയു ക്ലീനര്‍
33 ഡിയു പ്രൈവസി
34 ക്ലീന്‍ മാസ്റ്റര്‍ – ചീറ്റാ
35 കാഷേ ക്ലിയര്‍ ഡിയു ആപ്പ്‌സ് സ്റ്റുഡിയോ
36 ബൈദു ട്രാന്‍സിലേറ്റ്
37 ബൈദു മാപ്പ്
38 വണ്ടര്‍ ക്യാമറ
39 ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍
40 ക്യുക്യു ഇന്റര്‍നാഷണല്‍
41 ക്യുക്യു ലോഞ്ചര്‍
42 ക്യുക്യു സെക്യൂരിറ്റി സെന്റര്‍
43 ക്യുക്യു പ്ലെയര്‍
44 ക്യുക്യു മ്യൂസിക്
45 ക്യുക്യു മെയില്‍
46 ക്യുക്യു ന്യൂസ്ഫീഡ്
47 വിസിങ്ക്
48 സെല്‍ഫിസിറ്റി
49 ക്ലാഷ് ഓഫ് കിങ്‌സ്
50 മെയില്‍ മാസ്റ്റര്‍
51 എംഐ വീഡിയോ കോള്‍-ഷവോമി
52 പാരലല്‍ സ്‌പേസ്

ഇന്ത്യയില്‍ വ്യാപകമായി ഉപയോഗത്തിലുള്ള ചൈനീസ് സ്മാര്‍ട്‌ഫോണുകളിലെ സ്ഥിര സാന്നിധ്യമായ ആപ്ലിക്കേഷനുകള്‍ ഇക്കൂട്ടത്തിലുണ്ട്. ടിക് ടോക്ക്, സൂം, എക്സന്റർ തുടങ്ങിയവ അതില്‍ ചിലതാണ്.

ഇന്ത്യാ-ചൈന ബന്ധം വഷളായിരിക്കെ നിരീക്ഷണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വ്യാപകമായുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ആഴത്തില്‍ വേരൂന്നിയ ചൈനീസ് സേവനങ്ങളെ വിലക്കുന്നത് എത്രത്തോളം ഫലപ്രദമാവും എന്ന കാര്യവും കണ്ടറിയണം.

52 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിൽ