LogoLoginKerala

വൈദ്യുതി ബില്ലില്‍ അമിതചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി ഹൈക്കോടതിയില്‍

വൈദ്യുതി ബില്ലില് അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി ഹൈക്കോടതിയില്. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ഡൗൺ മൂലം മീറ്റർ റീഡിംഗ് ഇടുക്കാൻ കഴിഞ്ഞില്ല. മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ബില്ല് നൽകിയതെന്നും കെ. എസ്.ഇ.ബി. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
 

വൈദ്യുതി ബില്ലില്‍ അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി ഹൈക്കോടതിയില്‍. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ഡൗൺ മൂലം മീറ്റർ റീഡിംഗ് ഇടുക്കാൻ കഴിഞ്ഞില്ല. മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ബില്ല് നൽകിയതെന്നും കെ. എസ്.ഇ.ബി. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.