LogoLoginKerala

അദ്ഭുത മരുന്ന് കണ്ടെത്തി; “ഡെക്‌സാമെതാസോൺ” ഇത് കോവിഡ് മരണനിരക്ക് കുറയ്ക്കും: വിലയും കുറവ്

കോവിഡ് പ്രതിരോധത്തിൽ വഴിത്തിരിവായേക്കാവുന്ന മരുന്നുമായി യുകെയിലെ ഗവേഷകർ ! കോവിഡ് സുഖപ്പെടാൻ ഡെക്സാമെതാസോൺ എന്ന മരുന്ന് ഫലപ്രഥമാണെന്നും മരണനിരക്ക് കുറക്കാൻ കഴിയുമെന്നും ആരോഗ്യവിദഗദർ വ്യക്തമാക്കി. കോവിഡ് രോഗികൾക്ക് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണ് ഡെക്സാമെതാസോൺ. താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധർ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
 

കോവിഡ് പ്രതിരോധത്തിൽ വഴിത്തിരിവായേക്കാവുന്ന മരുന്നുമായി യുകെയിലെ ഗവേഷകർ !

കോവിഡ് സുഖപ്പെടാൻ ഡെക്‌സാമെതാസോൺ എന്ന മരുന്ന് ഫലപ്രഥമാണെന്നും മരണനിരക്ക് കുറക്കാൻ കഴിയുമെന്നും ആരോഗ്യവിദഗദർ വ്യക്തമാക്കി. കോവിഡ് രോഗികൾക്ക് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണ് ഡെക്‌സാമെതാസോൺ.

താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധർ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.