Covid-19

ചെന്നൈയില്‍ വീണ്ടും ലോക്ഡൗണ്‍; കോവിഡ് വ്യാപനം രൂക്ഷം

കോവിഡിന്റെ തീവ്രവ്യാപനം നടക്കുന്ന ചെന്നൈയില്‍ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച മുതല്‍ ഈമാസം അവസാനം വരെയാണ് ടോട്ടല്‍ ലോക്ക് ഡൗൺ. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. കടകള്‍ ആറുമുതല്‍ രണ്ടുമണിവരെ തുറക്കും. എന്നാല്‍ താമസിക്കുന്ന തെരുവ് വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum