LogoLoginKerala

യുവാവിന്റെ മൃതദേഹം കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയില്‍‌

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്. ഐ.സി.ഐ.സി.ഐ ബാങ്കിന് തൊട്ടുപിറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകളുള്ളതിനാല് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില് രക്തം തളംകെട്ടി കിടക്കുന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്. കമ്പിയില് കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ബാങ്കിലെത്തിയവരാണ് മൃതദേഹം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില് പൊലീസ് പരിശോധന തുടരുകയാണ്. 40 വയസിനടുത്ത് പ്രായം വരുന്നയാളാണ് മരിച്ചതെന്നാണ് സൂചന.
 

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍. ഐ.സി.ഐ.സി.ഐ ബാങ്കിന് തൊട്ടുപിറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകളുള്ളതിനാല്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ രക്തം തളംകെട്ടി കിടക്കുന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്.

കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ബാങ്കിലെത്തിയവരാണ് മൃതദേഹം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്. 40 വയസിനടുത്ത് പ്രായം വരുന്നയാളാണ് മരിച്ചതെന്നാണ് സൂചന.