LogoLoginKerala

സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തിൽ നടുങ്ങി മോളിവുഡ്

നടന് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി മലയാള സനിമാലോകം. ജയസൂര്യ, മഞ്ജുവാര്യർ, നിവിൻപോളി, സണ്ണിവെയിൻ, ഇന്ദ്രജിത്ത് തുടങ്ങി സിനിമാലോകത്തെ നിരവധി താരങ്ങളാണ് സുശാന്തിന്റെ വേർപാടിലുള്ള.നടുക്കവും സങ്കടവും പ്രകടമാക്കിയത്. കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സുശാന്ത് സിംഗ് രജപുത് സിനിമയിലെത്തിയത്. പികെ എന്ന സിനിമയിലെ സര്ഫറാസ് യൂസഫ് എന്ന കഥാപാത്രവും ശുദ്ധ് ദേശി റൊമാന്സിലെ രഘുറാം എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്ടോള്ഡ് സ്റ്റോറി ആണ് …
 

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി മലയാള സനിമാലോകം. ജയസൂര്യ, മഞ്ജുവാര്യർ, നിവിൻപോളി, സണ്ണിവെയിൻ, ഇന്ദ്രജിത്ത് തുടങ്ങി സിനിമാലോകത്തെ നിരവധി താരങ്ങളാണ് സുശാന്തിന്റെ വേർപാടിലുള്ള.നടുക്കവും സങ്കടവും പ്രകടമാക്കിയത്.

സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തിൽ നടുങ്ങി മോളിവുഡ്

കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സുശാന്ത് സിംഗ് രജപുത് സിനിമയിലെത്തിയത്. പികെ എന്ന സിനിമയിലെ സര്‍ഫറാസ് യൂസഫ് എന്ന കഥാപാത്രവും ശുദ്ധ് ദേശി റൊമാന്‍സിലെ രഘുറാം എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നല്‍കിയത്. ധോണിയുടെ വേഷത്തിലാണ് സുഷാന്ത് എത്തിയത്.