LogoLoginKerala

കോഴിക്കോട് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില് കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. വിമാനത്താവള ഡയറക്ടർ ഉൾപ്പെടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന 30 പേരോട് ക്വാറന്റീനിൽ പോകാൻ നിർദേശിചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ജീവനക്കാരനാണ് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ എയർ ഇന്ത്യാ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിനാണ് ടെർമിനൽ മാനേജരിൽനിന്ന് പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ, ഫലം വരാൻ വൈകി. ഇതാണ് വ്യാപക സമ്പർക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കോഴിക്കോട് അന്താരാഷ്ട്ര …
 

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. വിമാനത്താവള ഡയറക്ടർ ഉൾപ്പെടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന 30 പേരോട് ക്വാറന്റീനിൽ പോകാൻ നിർദേശിചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ജീവനക്കാരനാണ് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ എയർ ഇന്ത്യാ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിനാണ് ടെർമിനൽ മാനേജരിൽനിന്ന് പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ, ഫലം വരാൻ വൈകി. ഇതാണ് വ്യാപക സമ്പർക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ്

കോഴിക്കോട് വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു