LogoLoginKerala

മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്രസർക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ വെര്‍ച്ച്വൽ റാലി നടത്താനൊരുങ്ങി ബിജെപി

വെർച്ച്വൽ റാലി തയ്യാറെടുപ്പുകളുടെ ഭാഗമായി തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഐ. ടി. സെൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയുണ്ടായി. റാലിയില് പ്രവര്ത്തകരുമായി കേന്ദ്ര/സംസ്ഥാന നേതാക്കൾ സംസാരിക്കും. ഇതിനായി സംസ്ഥാനത്ത് ബൂത്തുകൾ സജ്ജീകരിക്കും. കൂടാതെ നേതാക്കള് അഭിസംബോധന ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെയും പുറത്ത് വിടുന്നുണ്ട്. രാജ്യവ്യാപകമായി അഞ്ഞൂറോളം വെര്ച്ച്വൽ റാലികള് നടത്താനാണ് ബിജെപി കേന്ദ്രകമ്മിറ്റി പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ എത്തി നില്ക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരിക്കും വെർച്ച്വൽ …
 

വെർച്ച്വൽ റാലി തയ്യാറെടുപ്പുകളുടെ ഭാഗമായി തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഐ. ടി. സെൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയുണ്ടായി. റാലിയില്‍ പ്രവര്‍ത്തകരുമായി കേന്ദ്ര/സംസ്ഥാന നേതാക്കൾ സംസാരിക്കും. ഇതിനായി സംസ്ഥാനത്ത് ബൂത്തുകൾ സജ്ജീകരിക്കും. കൂടാതെ നേതാക്കള്‍ അഭിസംബോധന ചെയ്യുന്നത്
ഫേസ്ബുക്ക്  ലൈവിലൂടെയും പുറത്ത് വിടുന്നുണ്ട്. രാജ്യവ്യാപകമായി അഞ്ഞൂറോളം വെര്‍ച്ച്വൽ റാലികള്‍ നടത്താനാണ് ബിജെപി കേന്ദ്രകമ്മിറ്റി പദ്ധതിയിട്ടിരിക്കുന്നത്.

മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്രസർക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ വെര്‍ച്ച്വൽ റാലി നടത്താനൊരുങ്ങി ബിജെപി

രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ എത്തി നില്‍ക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരിക്കും വെർച്ച്വൽ റാലി. സംസ്ഥാനസർക്കാരിനെതിരെയുള്ള ശക്തമായ പ്രത്യക്ഷസമരത്തിന്റെ ഭാഗമായി കേരളസർക്കാരിന്റെ താളം തെറ്റിയ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും, അതിരപ്പിള്ളി, മണൽവിൽപ്പന,കറന്റ് ബില്ല് വിഷയങ്ങളും റാലിയിൽ സജീവ ചർച്ചയാകും.

മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്രസർക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ വെര്‍ച്ച്വൽ റാലി നടത്താനൊരുങ്ങി ബിജെപി