LogoLoginKerala

ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന് ക്യാപ്റ്റന് ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം ട്വീറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള് അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില് കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നും താരം പറഞ്ഞു. ‘വ്യാഴാഴ്ച മുതല് എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്ക്ക് ശേഷം ഞാന് കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന് എനിക്ക് നിങ്ങളുടെ പ്രാര്ത്ഥന വേണം’- അഫ്രീദി കുറിച്ചു.
 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം ട്വീറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നും താരം പറഞ്ഞു.

‘വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന വേണം’- അഫ്രീദി കുറിച്ചു.