LogoLoginKerala

തലച്ചോറിലെ രക്തസ്രാവം: മന്ത്രി M M മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തലച്ചോറിലെ രക്തസ്രാവത്തെ തുടര്ന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. മന്ത്രിയ്ക്ക് കുറച്ചു നാള് വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്മാര് വ്യക്തമാക്കി. തലയോട്ടിയ്ക്കും തലച്ചോറിനുമിടയിൽ രക്തസ്രാവമുണ്ടായതിനെ തുടര്ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മറ്റു പരിശോധനകള്ക്കായി ആശുപത്രിയിൽ തുടരുകയാണെന്നുമായിരുന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടുകള്.
 

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയ്ക്ക് കുറച്ചു നാള്‍ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലയോട്ടിയ്ക്കും തലച്ചോറിനുമിടയിൽ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മറ്റു പരിശോധനകള്‍ക്കായി ആശുപത്രിയിൽ തുടരുകയാണെന്നുമായിരുന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.