LogoLoginKerala

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സഹായവുമായി വെള്ളം സിനിമ ടീം

ഓണ്ലൈന് ക്ലാസ്സില് പങ്കെടുക്കാന് കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികള്ക്ക് സഹായഹസ്തവുമായി വെള്ളം സിനിമയുടെ അണിയറപ്രവര്ത്തകര്. ഹൈബി ഈഡന് എം പി വിദ്യാര്ത്ഥികള്ക്കു നല്കുന്ന ഓണ്ലൈന് പഠന സഹായത്തിനുള്ള ടാബ്ലറ്റ് ചലഞ്ചിലേക്കാണ് സിനിമയുടെ നിര്മ്മാതാക്കള് ധനസഹായം നല്കിയത്. ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ജോസ് കുട്ടി മഠത്തില്, യദു കൃഷ്ണ, രഞ്ജിത് മണബ്രാകാട്ടില് എന്നിവരാണ് ഫ്രണ്ട്ലി പ്രൊഡക്ഷന്സിന്റെ ബാനറില് ചിത്രം നിര്മിക്കുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന് വേണ്ടി നിര്മാതാക്കളില് ഒരാളായ രഞ്ജിത്തും പ്രോജക്ട് ഡിസൈനര് ബാദുഷയും …
 

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് സഹായഹസ്തവുമായി വെള്ളം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഹൈബി ഈഡന്‍ എം പി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഓണ്‍ലൈന്‍ പഠന സഹായത്തിനുള്ള ടാബ്ലറ്റ് ചലഞ്ചിലേക്കാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ധനസഹായം നല്‍കിയത്.

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സഹായവുമായി വെള്ളം സിനിമ ടീം

ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രാകാട്ടില്‍ എന്നിവരാണ് ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന് വേണ്ടി നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്തും പ്രോജക്ട് ഡിസൈനര്‍ ബാദുഷയും ചേര്‍ന്ന് ചെക്ക് കൈമാറി.