LogoLoginKerala

സ്വര്‍ണവില റെക്കോഡ് നിലവാരത്തില്‍; പവന് 35,120 രൂപ

സ്വര്ണവില റെക്കോഡ് നിലവാരത്തില്. 400 രൂപ കൂടി പവന് 35,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,390 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയില്നിന്നാണ് 400 രൂപ കൂടിയത്. ആഗോള വിപണിയില് സ്വര്ണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയര്ന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വ്യാപകമായി രാജ്യങ്ങള് നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വര്ണത്തിന്റെ ആവശ്യകത വര്ധിപ്പിച്ചു.
 

സ്വര്‍ണവില റെക്കോഡ് നിലവാരത്തില്‍. 400 രൂപ കൂടി പവന് 35,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,390 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയില്‍നിന്നാണ് 400 രൂപ കൂടിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
ആഗോള വ്യാപകമായി രാജ്യങ്ങള്‍ നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു.