LogoLoginKerala

വ്യത്യസ്തമായ അളവിൽ നെയ്തെടുത്ത പ്രതിമയല്ല പെണ്ണെന്ന് നമ്മുടെ സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു !

നടി മോഡല് എന്നീ നിലകളില് ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ എപ്പിസോഡില് എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്ദ്ധിച്ചിരുന്നു. കുറിക്കുകൊള്ളുന്ന കമന്റുകളിലൂടെ സോഷ്യമീഡിയയിൽ സജീവമാണ് താരം ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറൽ ആയിരിക്കുകയാണ്.. അമേയ മാത്യുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വായിക്കാം… പെണ്ണായി ജനിച്ചതുകൊണ്ട് പല ആഗ്രഹങ്ങളും വേണ്ടെന്ന് വെച്ചവരെ കണ്ടിട്ടുണ്ട്… ഒരുപാട് പഠിച്ചിട്ടും താലിചരടിന് …
 

നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു. കുറിക്കുകൊള്ളുന്ന കമന്റുകളിലൂടെ സോഷ്യമീഡിയയിൽ സജീവമാണ് താരം

വ്യത്യസ്തമായ അളവിൽ നെയ്തെടുത്ത പ്രതിമയല്ല പെണ്ണെന്ന് നമ്മുടെ സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു !ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറൽ ആയിരിക്കുകയാണ്..

അമേയ മാത്യുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വായിക്കാം…

പെണ്ണായി ജനിച്ചതുകൊണ്ട് പല ആഗ്രഹങ്ങളും വേണ്ടെന്ന് വെച്ചവരെ കണ്ടിട്ടുണ്ട്… ഒരുപാട് പഠിച്ചിട്ടും താലിചരടിന് മുന്നിൽ തലകുനിച്ച് അടുക്കളയുടെ 4 ചുവരിനുള്ളിൽ ഒതുങ്ങികൂടിയവരെയും കണ്ടിട്ടുണ്ട്. പെണ്ണായി ജനിച്ചത് ഒരു ശാപമായി കരുതരുത്… വ്യത്യസ്തമായ അളവിൽ നെയ്തെടുത്ത പ്രതിമയല്ല പെണ്ണെന്ന് നമ്മുടെ സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു… അതുകൊണ്ട് തല ഉയർത്തി അഭിമാനപൂർവ്വം ചിരിച്ചുകൊണ്ട് ഞാൻ പറയും… ഞാനും ഒരു പെണ്ണാണെന്ന്.

വ്യത്യസ്തമായ അളവിൽ നെയ്തെടുത്ത പ്രതിമയല്ല പെണ്ണെന്ന് നമ്മുടെ സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു !