LogoLoginKerala

വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്നു ! കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ചിയാൻ 60’

കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില് ചിയാന് വിക്രമും ധ്രുവ് വിക്രമും ഒന്നിക്കുന്നു. വിക്രമിന്റെ കരിയറിലെ അറുപതാമത്തെ ചിത്രത്തിന് ചിയാന് 60 എന്നാണ് പേര് നല്കിയിരിക്കുന്നത്. ചിയാന്റെയും മകന്റെയും ത്രസിപ്പിക്കുന്ന കോമ്പോയ്ക്കൊപ്പം കാര്ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്.
 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിയാന്‍ വിക്രമും ധ്രുവ് വിക്രമും ഒന്നിക്കുന്നു. വിക്രമിന്റെ കരിയറിലെ അറുപതാമത്തെ ചിത്രത്തിന് ചിയാന്‍ 60 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ചിയാന്റെയും മകന്റെയും ത്രസിപ്പിക്കുന്ന കോമ്പോയ്ക്കൊപ്പം കാര്‍ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്നു ! കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ചിയാൻ 60’