LogoLoginKerala

കോവിഡ് 19; മാസ്ക്ക് ഉപയോഗത്തിന്റെ മറുവശം

മാസ്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഉപയോഗിക്കുക. തുടർച്ചയായി മാസ്ക്ക് ഉപയോഗിച്ചാൽ ചില ഭവിഷത്തുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതൽ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാൻ കാരണമായേക്കും. ഇത് രക്തത്തിലെ ഓക്സിജൻ കുറയ്ക്കുന്നു, തലച്ചോറിലെ ഓക്സിജൻ കുറയുന്നു, തുടർന്ന് ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട് നിങ്ങൾ തനിച്ചായിരിക്കുമ്പോൾ മാസ്ക്ക് ധരിക്കരുത്, അതുപോലെതന്നെ ഒറ്റക്ക് എസി കാറിൽ പോകുമ്പോൾ മാസ്ക്ക് ധരിക്കേണ്ട ആവശ്യമില്ല വീട്ടിൽ അംഗങ്ങൾ …
 

മാസ്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഉപയോഗിക്കുക. തുടർച്ചയായി മാസ്ക്ക് ഉപയോഗിച്ചാൽ ചില ഭവിഷത്തുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതൽ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാൻ കാരണമായേക്കും. ഇത് രക്തത്തിലെ ഓക്സിജൻ കുറയ്ക്കുന്നു, തലച്ചോറിലെ ഓക്സിജൻ കുറയുന്നു, തുടർന്ന് ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്

നിങ്ങൾ തനിച്ചായിരിക്കുമ്പോൾ മാസ്ക്ക് ധരിക്കരുത്, അതുപോലെതന്നെ ഒറ്റക്ക് എസി കാറിൽ പോകുമ്പോൾ മാസ്ക്ക് ധരിക്കേണ്ട ആവശ്യമില്ല

വീട്ടിൽ അംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിച്ച് മാസ്ക്ക് ഉപയോഗം പരമാവധി കുറക്കുക

തിരക്കേറിയ സ്ഥലത്തോ അല്ലെങ്കിൽ ഒന്നോ അതിലധികമോ വ്യക്തികളുമായോ അടുത്ത് ഇടപഴകുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക

ആൾത്തിരക്കിൽ നിന്ന് കഴിയുന്നത്ര ഒഴിഞ്ഞു സാമൂഹിക അകലം പാലിച്ച് മാസ്ക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക