LogoLoginKerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 30വരെ തുറക്കില്ല; നാളെ മുതൽ പ്രവേശനമെന്ന തീരുമാനം റദ്ദാക്കി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 30 വരെ തുറക്കില്ലെന്നു എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. നേരത്തെ റജിസ്ട്രേഷൻ നടത്തിയവർക്ക് നാളെ മുതൽ പ്രവേശനമുണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം റദ്ദാക്കി.