LogoLoginKerala

ശബരിമല നട ജൂൺ 14ന് തുറക്കും; ദർശനം ഓൺലൈൻ റജിസ്ട്രേഷൻ വഴി. ഗുരുവായൂരിലും ദർശനം ഓൺലൈൻ വഴി മാത്രം

പത്തനംതിട്ട/ഗുരുവായൂർ: ശബരിമല നട ജൂൺ 14ന് തുറക്കും. ദർശനം ഓൺലൈൻ റജിസ്ട്രേഷൻ വഴി മാത്രമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മണിക്കൂറിൽ 200 പേർ. മാസപൂജയും ഉത്സവവും ഉണ്ടാകും. താമസ സൗകര്യമില്ല. പമ്പവരെ വാഹനങ്ങൾ അനുവദിക്കും.പാമ്പാ സ്നാനത്തിന് അനുവാദമില്ല, അപ്പവും അരവണയും കൗണ്ടർ വഴി നൽകില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോവിഡ് ഇല്ലെന്ന് രേഖ നൽകണം. ഗുരുവായൂരിലും ദർശനം ഓൺലൈൻ വഴി മാത്രം ഗുരുവായൂരിലും ഓണ്ലൈന് വഴി മാത്രമാവും ദര്ശനം. 600 പേര്ക്കു മാത്രമാണ് ഒരു ദിവസം …
 

പത്തനംതിട്ട/ഗുരുവായൂർ: ശബരിമല നട ജൂൺ 14ന് തുറക്കും. ദർശനം ഓൺലൈൻ റജിസ്ട്രേഷൻ വഴി മാത്രമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണിക്കൂറിൽ 200 പേർ. മാസപൂജയും ഉത്സവവും ഉണ്ടാകും. താമസ സൗകര്യമില്ല. പമ്പവരെ വാഹനങ്ങൾ അനുവദിക്കും.പാമ്പാ സ്നാനത്തിന് അനുവാദമില്ല, അപ്പവും അരവണയും കൗണ്ടർ വഴി നൽകില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോവിഡ് ഇല്ലെന്ന് രേഖ നൽകണം.

ഗുരുവായൂരിലും ദർശനം ഓൺലൈൻ വഴി മാത്രം

ഗുരുവായൂരിലും ഓണ്‍ലൈന്‍ വഴി മാത്രമാവും ദര്‍ശനം. 600 പേര്‍ക്കു മാത്രമാണ് ഒരു ദിവസം ദര്‍ശനം. 60 വിവാഹങ്ങള്‍ മാത്രമാവും അനുവദിക്കുക. വധൂവരന്മാര്‍ ഉള്‍പ്പെടെ 10 പേർ മാത്രം. വിഐപി ദര്‍ശനത്തിന് അനുവാദമില്ല.