
കേരളത്തിലെ വിവിധ ജില്ലകളിലായി 1,70,065 പേര് നിരീക്ഷണത്തിലാണ്. ഇവരില് 1,68,578 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീനിലും 1487 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 225 പേരെയാണ് ഇന്നലെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ ആകെ 14030 പേരാണ് നിരീക്ഷണത്തിലുള്ളത്. 13860 പേർ വീടുകളിലും 170 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയിൽ ആകെ 10879 പേരാണ് നിരീക്ഷണത്തിലുള്ളത്. 10817 പേർ വീടുകളിലും 62 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ ആകെ 8507 പേരാണ് നിരീക്ഷണത്തിലുള്ളത്. 8459 പേർ വീടുകളിലും 48 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയിൽ ആകെ 6498 പേരാണ് നിരീക്ഷണത്തിലുള്ളത്. 6478 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയിൽ ആകെ 10690 പേരാണ് നിരീക്ഷണത്തിലുള്ളത്. 10666 പേർ വീടുകളിലും 24 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ ആകെ 8556 പേരാണ് നിരീക്ഷണത്തിലുള്ളത്. 8488 പേർ വീടുകളിലും 68 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയിൽ ആകെ 16900 പേരാണ് നിരീക്ഷണത്തിലുള്ളത്. 16807 പേർ വീടുകളിലും 93 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂർ
തൃശൂർ ജില്ലയിൽ ആകെ 16133 പേരാണ് നിരീക്ഷണത്തിലുള്ളത്. 16045 പേർ വീടുകളിലും 88 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയിൽ ആകെ 16531 പേരാണ് നിരീക്ഷണത്തിലുള്ളത്. 16337 പേർ വീടുകളിലും 194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയിൽ ആകെ 16764 പേരാണ് നിരീക്ഷണത്തിലുള്ളത്. 16495 പേർ വീടുകളിലും 269 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ ആകെ 14359 പേരാണ് നിരീക്ഷണത്തിലുള്ളത്. 14234 പേർ വീടുകളിലും 125 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയിൽ ആകെ 5690 പേരാണ് നിരീക്ഷണത്തിലുള്ളത്. 5662 പേർ വീടുകളിലും 28 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ ആകെ 16957 പേർ നിരീക്ഷണത്തിലാണ്. 16757 പേർ വീടുകളിലും 200 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസർഗോഡ്
കാസർഗോഡ് ജില്ലയിൽ ആകെ 7571 പേരാണ് നിരീക്ഷണത്തിലുള്ളത്. 7473 പേർ വീടുകളിലും 98 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.