LogoLoginKerala

കേരളത്തിൽ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ രോഗമുക്തരായി

കേരളത്തിൽ ഇന്ന് 111 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില് 50 പേര് വിദേശത്തുനിന്ന് എത്തിയവര്. മറ്റു സംസ്ഥാനങ്ങളില്നിന്ന് എത്തിയ 48 പേര്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര് രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
 

കേരളത്തിൽ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.