LogoLoginKerala

കേരളത്തിൽ ഇന്ന് 94 പേർക്ക് കൊവിഡ്-19, രോഗമുക്തി നേടിയത് 39 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്ത്താ സമ്മേളനത്തില് ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതില് 47 പേര് കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേര് വിദേശത്തു നിന്നും 37 പേര് സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേര്ക്ക് സമ്പര്ക്കത്തിലൂടെയും രോഗം ബാധിച്ചു.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 47 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേര്‍ വിദേശത്തു നിന്നും 37 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.