LogoLoginKerala

കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തരായി 

കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര് രോഗമുക്തരായി സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഇക്കാര്യം. 53 പേര് വിദേശത്തുനിന്നു വന്നവരാണ്. അന്യസംസ്ഥാനങ്ങളില്നിന്നു വന്ന 19 പേര്ക്കും രോഗബാധ സ്ഥിരീകരിച്ചു. പോസിറ്റീവായവർ, ജില്ല തിരിച്ച് തിരുവനന്തപുരം 14 മലപ്പുറം 11 ഇടുക്കി 9 കോട്ടയം 8 കോഴിക്കോട് 7 ആലപ്പുഴ 7 പാലക്കാട് 5 എറണാകുളം 5 കൊല്ലം 5 തൃശൂർ 4 കാസർകോട് …
 

കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഇക്കാര്യം. 53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

പോസിറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 14
മലപ്പുറം 11
ഇടുക്കി 9
കോട്ടയം 8
കോഴിക്കോട് 7
ആലപ്പുഴ 7
പാലക്കാട് 5
എറണാകുളം 5
കൊല്ലം 5
തൃശൂർ 4
കാസർകോട് 3
കണ്ണൂർ 2
പത്തനംതിട്ട 2