LogoLoginKerala

അപകടത്തെത്തുടർന്ന് ജീവിതം വീൽചെയറിലായ വർക്കലയിലെ ഷാഹർഷായെക്കുറിച്ച് സിനിമാസംവിധായകൻ അരുൺഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

ഇത് നമ്മുടെ വർക്കലക്കാരുടെ സ്വന്തം ഷാഹർഷ ഇക്ക, കുറെ വർഷങ്ങൾക്കു മുന്നേ ഉണ്ടായ ആക്സിഡന്റ് ജീവിതത്തെ വീൽചെയറിലേക്ക് മാറ്റിയെങ്കിലും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുന്ന അദ്ദേഹത്തിന് ഇന്ന് നമ്മുടെ സഹായം കൂടിയേതീരൂ, മറ്റൊന്നുമല്ല അദ്ദേഹം ആ വീൽചെയറിലിരുന്ന് കൊണ്ട് മനോഹരങ്ങളായ കുടകളും പേപ്പർ പേനകളും നിർമ്മിക്കുന്നുണ്ട് ഇനി വരുന്ന അധ്യയന വർഷത്തിലെ മഴക്കാലത്ത് കുട്ടികൾക്കും നിങ്ങൾക്കും കുടകൾ ആവശ്യമായി വരുമ്പോൾ സമീപത്തുള്ള അദ്ദേഹത്തെ ഓർക്കുമല്ലോ, 250 രൂപ മുതൽ 500 രൂപ വരെ ഉള്ള …
 

 

ഇത് നമ്മുടെ വർക്കലക്കാരുടെ സ്വന്തം ഷാഹർഷ ഇക്ക, കുറെ വർഷങ്ങൾക്കു മുന്നേ ഉണ്ടായ ആക്സിഡന്റ് ജീവിതത്തെ വീൽചെയറിലേക്ക് മാറ്റിയെങ്കിലും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുന്ന അദ്ദേഹത്തിന് ഇന്ന് നമ്മുടെ സഹായം കൂടിയേതീരൂ, മറ്റൊന്നുമല്ല അദ്ദേഹം ആ വീൽചെയറിലിരുന്ന് കൊണ്ട് മനോഹരങ്ങളായ കുടകളും പേപ്പർ പേനകളും നിർമ്മിക്കുന്നുണ്ട് ഇനി വരുന്ന അധ്യയന വർഷത്തിലെ മഴക്കാലത്ത് കുട്ടികൾക്കും നിങ്ങൾക്കും കുടകൾ ആവശ്യമായി വരുമ്പോൾ സമീപത്തുള്ള അദ്ദേഹത്തെ ഓർക്കുമല്ലോ, 250 രൂപ മുതൽ 500 രൂപ വരെ ഉള്ള മനോഹരങ്ങളായ കുട കളാണ് അദ്ദേഹം നിർമിച്ചു നൽകുന്നത് കൂടാതെ 8 രൂപ നിരക്കിൽ പേപ്പർ പേനകളും അദ്ദേഹം നിർമിക്കുന്നുണ്ട്, അപ്പോൾ ഒരു കുടയോ പേപ്പർ പേനയോ വാങ്ങി അദ്ദേഹത്തെ നമുക്ക് സഹായിക്കാൻ സാധിക്കില്ലേ…

ഷാഹര്‍ഷ 8281457835

അപകടത്തെത്തുടർന്ന് ജീവിതം വീൽചെയറിലായ വർക്കലയിലെ ഷാഹർഷായെക്കുറിച്ച് സിനിമാസംവിധായകൻ അരുൺഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്