LogoLoginKerala

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ആദ്യ സർവീസ് ജനശതാബ്ദി.

കണ്ണൂർ- സ്പെഷ്യൽ ജനശതാബ്ദി ട്രെയിൻ കേരള സർക്കാർ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 6.09ന് ജനശതാബ്ദിയുടെ ആദ്യ സർവ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞായറാഴ്ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല. ലോക്ഡൗൺ ആയതിനാൽ ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾവഴിയും ബുക്ക് ചെയ്യാം. മാസ്ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
 

കണ്ണൂർ- സ്പെഷ്യൽ ജനശതാബ്ദി ട്രെയിൻ കേരള സർക്കാർ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 6.09ന് ജനശതാബ്ദിയുടെ ആദ്യ സർവ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല. ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.