ശ്രേഷ്ഠബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു
മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ തിരുമേനി കാലം ചെയ്തുവെന്ന വാർത്ത അത്യന്തം ദു:ഖത്തോടെയാണ് ഞാൻ അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള