24 C
Kochi
Tuesday, December 7, 2021
- Advertisement -spot_img

AUTHOR NAME

loginadmin

9858 POSTS
0 COMMENTS

‘മരയ്ക്കാര്‍’ വ്യാജപതിപ്പ് പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

ജില്ലാ സൈബര്‍ പോലീസ് സംഘത്തിന്റെ സമഗ്ര അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത് കോട്ടയം: ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' വ്യാജപതിപ്പ് പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ് അറസ്റ്റ് ചെയ്തത്. 'മരയ്ക്കാര്‍'...

യുവതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ ‘SEX’ ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

പരാതികാരിയായ യുവതിയുടെ വാഹനത്തിൻ്റെ റജിസ്ട്രര്‍നമ്പര്‍ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദില്ലി വനിത കമ്മീഷന്‍ ദില്ലി ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത് ന്യൂഡൽഹി: യുവതിയുടെ സ്കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ SEX എന്ന പദം കയറികൂടിയ സംഭവത്തില്‍ ഇടപെട്ട്...

പെരുമ്പാവൂരില്‍ മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; ഫോണുകളും പെന്‍ഡ്രൈവുകളും നഷ്ടപ്പെട്ടു

പുതിയ മൊബൈല്‍ ഫോണുകളും സര്‍വീസിനായി കൊണ്ടുവന്ന ഫോണുകളും പെന്‍ഡ്രൈവുകളുമാണ് നഷ്ടമായത്. മൊബൈല്‍ കടയുടെ മുന്‍വശത്തെ ഷട്ടര്‍ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. എറണാകുളം: പെരുമ്പാവൂരില്‍ മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം. പെരുമ്പാവൂര്‍...

വീടിന്റെ വാര്‍പ്പ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരിക്ക്

അടുക്കള ഭാഗത്തെ സണ്‍ഷെയ്ഡ് വാര്‍പ്പാണ് തകര്‍ന്നു വീണത് കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് യുവാവ് മരിച്ചു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണി (23) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കുകളോടെ...

അട്ടപ്പാടിയില്‍ സ്ത്രീകള്‍ക്കായി ഇനി ‘പെണ്‍ട്രികകൂട്ടം’

സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി അര്‍ഹരായവരിലേയ്ക്ക്  എത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു മന്ത്രി വിശദീകരിച്ചു അഗളി : അട്ടപ്പാടിയില്‍ ഇനി സ്ത്രീകള്‍ക്ക് താങ്ങായി 'പെണ്‍ട്രികകൂട്ടം' ഒരുങ്ങും. അട്ടപ്പാടിയില്‍ 175 അങ്കണവാടികള്‍ കേന്ദ്രീകരിച്ചു അങ്കണവാടി പ്രവര്‍ത്തകര്‍, ആശ...

ലഹരി പാര്‍ട്ടി കേസ്; കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ പരിശോധന

 സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി നഗരം കേന്ദ്രീകരിച്ച് മരട്, പനങ്ങാട്, എറണാകുളം സൗത്ത് മേഖലകളിലെ ഫ്‌ളാറ്റുകളിലാണ് പരിശോധന നടത്തിയത് കൊച്ചി: ലഹരി പാര്‍ട്ടി കേസില്‍ കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ പരിശോധന.  പ്രതിയായ സൈജു തങ്കച്ചന്റെ...

കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവും; കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തിരുവല്ല: കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ...

ഗുരുവായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അനുസ്മരിച്ച് കെ. ചന്ദ്രു

പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കാതെ താഴെക്കിടയിലേക്കുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് വിശ്വസിച്ച വ്യക്തിയാണ് കൃഷ്ണയ്യര്‍- കെ. ചന്ദ്രു കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ യോഗം കൊച്ചിയില്‍ വച്ചു നടന്നു. പരിപാടിയില്‍ ജെ.ബി കോശി...

ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; തലസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ എല്‍എന്‍ജെപി...

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച് എം.എ യൂസഫലി

കഴിഞ്ഞ ഏപ്രില്‍ പതിനൊന്നാം തീയതിയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട പ്രമുഖ വ്യവസായിയും ലുലു...

Latest news

- Advertisement -spot_img