24 C
Kochi
Monday, December 6, 2021
- Advertisement -spot_img

AUTHOR NAME

loginadmin

9858 POSTS
0 COMMENTS

പിങ്ക് പോലീസ് കേസ് : ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കോടതി

കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണുള്ളതെന്നും യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്നാരോപിച്ച് അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ....

മയക്കുമരുന്ന് നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ പിടിയില്‍

ശീതളപാനീയത്തിലും മദ്യത്തിലും യുവതിയ്ക്ക് മയക്കുമരുന്ന് നൽകി പിന്നീട് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം കൊച്ചി:കാക്കനാട്‌ ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാർ (33)...

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം : മമ്പറം പാനലിനെ തോല്‍പ്പിച്ച് യു.ഡി.എഫ്

ആശുപത്രിയുടെ തലപ്പത്ത് നിന്ന് 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത് തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ തോല്‍പ്പിച്ച് യു.ഡി.എഫിൻ്റെ ജയം. മത്സരം നടന്ന 12...

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് ; നൈജീരിയന്‍ സ്വദേശിയും പെണ്‍ സുഹൃത്തും അറസ്റ്റില്‍

ഓണ്‍ലൈന്‍ വഴി കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയുടെ നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ് . ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത് പാലക്കാട് :...

എറണാകുളത്ത് പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു

സംഭവം കൊലപാതകമാണെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . എന്നാൽ കൊലപാതകമാണെന്ന് സ്ഥീരിക്കാവുന്ന തെളിവുകൾ ഇപ്പോൾ പോലീസിന്റെ കൈവശമില്ല കൊച്ചി :വൈപ്പിന്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച സിന്ധുവിന്റെ മകൻ മരിച്ചു . വീട്ടമ്മയ്‌ക്കൊപ്പം 70 ശതമാനത്തോളം...

കൊച്ചിയിലെ ഫ്ലാറ്റുകളിൽ റെയ്ഡ് ലഹരിപാർട്ടിക്ക് പുറമേ ചൂതാട്ട കേന്ദ്രങ്ങളും

പോലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ പണത്തിന് പകരമായി എഴുതിയ കാർഡുകളാണ് ഇവർ ഉപയോഗിച്ചിരുന്നത് കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്...

ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹ സമ്മാനവുമായി എം എ യൂസഫലി; ഹെലികോപ്ടര്‍ അപകട സമയത്തെരക്ഷകരെ നേരില്‍ കണ്ട് നന്ദിയറിയിച്ചു

കൊച്ചി: ഹെലികോപ്ടര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോള്‍ ആരെന്ന് പോലും അറിയാതെ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാര്‍ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി....

നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷന്‍ ഉത്തരവിറക്കി പുതുച്ചേരി ഗവണ്‍മെന്റ്

ഇന്ത്യയിലാദ്യമായാണ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് പുതുച്ചേരി: നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷന്‍ ഉത്തരവിറക്കി പുതുച്ചേരി ഗവണ്‍മെന്റ്. രാജ്യത്താകെ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കിയത്. ഇന്ത്യയിലാദ്യമായാണ് കോവിഡ് വാക്‌സിന്‍...

നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു; മരണമൊഴി പുറത്ത്

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നല്‍കിയ മരണമൊഴിയില്‍ കൃത്യമായി സമീപവാസിയായ യുവാവിനെതിരെ പരാമര്‍ശമുണ്ട്. കൊച്ചി: വൈപ്പിന്‍ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. സിന്ധു (30) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു യുവതിയേയും മകനേയും...

വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; സംഘാടകരും അതിഥികളും പിടിയിൽ

റിസോർട്ടിൽ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം: രഹസ്യ വിവരത്തെ തുടർന്ന് വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ എക്‌സൈസിന്റെ റെയ്ഡ്. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. റിസോർട്ടിൽ നിന്നും...

Latest news

- Advertisement -spot_img