50 മണിക്കൂര്‍ മണ്ണിനടിയില്‍ ശവപ്പെട്ടിയില്‍; ഞെട്ടിപ്പിക്കുന്ന വീഡിയോയുമായി യൂട്യൂബര്‍

രണ്ട് ദിവസത്തിന് മുകളില് നീണ്ട സാഹസിക വീഡിയോ 12 മിനിട്ട് മാത്രം ദൈര്ഘ്യമേറിയതാണ്. രണ്ട് ദിവസത്തോളം മൂത്രമൊഴിക്കാതെ നില്ക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാല് നേരിട്ട ശക്തമായ പുറം വേദനയും അനുഭവപ്പെട്ടെന്നും യൂട്യൂബര് പറയുന്നു. 50 മണിക്കൂര് ശവപ്പെട്ടിയില് കിടന്ന് യൂട്യൂബറിന്റെ അതിസാഹസികമായ വീഡിയോ. പ്രശ്സ്ത യൂട്യൂബറായ ജിമ്മി ഡൊണാള്ഡ്സണ് അഥവാ മിസ്റ്റര് ബീസ്റ്റ്. ആണ് അതിസാഹസിക വീഡിയോ ഇറക്കി വൈറലായിരിക്കുന്നത്. ഏറ്റവും അപകടം നിറഞ്ഞ വീഡിയോയുമായി രംഗത്തെത്തിയത ജിമ്മിയെ കണ്ട് അന്തം വിടുകയാണ് പ്രേക്ഷകര്. 30 …
 

രണ്ട് ദിവസത്തിന് മുകളില്‍ നീണ്ട സാഹസിക വീഡിയോ 12 മിനിട്ട് മാത്രം ദൈര്‍ഘ്യമേറിയതാണ്. രണ്ട് ദിവസത്തോളം മൂത്രമൊഴിക്കാതെ നില്‍ക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാല്‍ നേരിട്ട ശക്തമായ പുറം വേദനയും അനുഭവപ്പെട്ടെന്നും യൂട്യൂബര്‍ പറയുന്നു.

50 മണിക്കൂര്‍ ശവപ്പെട്ടിയില്‍ കിടന്ന് യൂട്യൂബറിന്റെ അതിസാഹസികമായ വീഡിയോ. പ്രശ്‌സ്ത യൂട്യൂബറായ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ അഥവാ മിസ്റ്റര്‍ ബീസ്റ്റ്.
ആണ് അതിസാഹസിക വീഡിയോ ഇറക്കി വൈറലായിരിക്കുന്നത്. ഏറ്റവും അപകടം നിറഞ്ഞ വീഡിയോയുമായി രംഗത്തെത്തിയത ജിമ്മിയെ കണ്ട് അന്തം വിടുകയാണ് പ്രേക്ഷകര്‍. 30 ദശലക്ഷം മുതല്‍ 100 ദശലക്ഷം വരെ കാഴ്ചക്കാരുള്ള ജിമ്മിയുടെ വീഡിയോ കണ്ട് കണ്ണുതള്ളിയവരാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍. ലോകം മുഴുവന്‍ ആരാധകരുള്ള യൂട്യൂബര്‍ മണ്ണിനടയില്‍ ശവപ്പെട്ടിയില്‍ ചിലവഴിച്ച 50 മണിക്കൂര്‍ വീഡിയോയാണ് ഇപ്പോള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.


ശവപ്പെട്ടിയില്‍ ഘടിപ്പിച്ച കാമറയിലാണ് അകത്തെ രംഗങ്ങള്‍ പകര്‍ത്തിയത്. പുറത്ത് ജിമ്മിയുടെ രണ്ട് സുഹൃത്തുക്കള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. രണ്ട് ദിവസത്തിന് മുകളില്‍ നീണ്ട സാഹസിക വീഡിയോ 12 മിനിട്ട് മാത്രം ദൈര്‍ഘ്യമേറിയതാണ്. രണ്ട് ദിവസത്തോളം മൂത്രമൊഴിക്കാതെ നില്‍ക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാല്‍ നേരിട്ട ശക്തമായ പുറം വേദനയും അനുഭവപ്പെട്ടെന്നും യൂട്യൂബര്‍ പറയുന്നു.
ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും ഭീകരമായ വിരസതയും ഇടുങ്ങിയ സ്ഥലം ഭയപ്പെടുന്ന അവസ്ഥ പോലെ തോന്നുന്നെന്നും വെളിപ്പെടുത്തുന്നു.