വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്ത്തന്; മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര് ഗോപീകൃഷ്ണന് അന്തരിച്ചു
കോട്ടയം:മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര് ഗോപീകൃഷ്ണന് അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയില്‍ വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയില്‍ ച ചികില്‍സയിലായിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡേ എഡിറ്ററുമായിരുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്. അതിന് കെസി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്കാരങ്ങള്‍ ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്.
Jul 31, 2022, 16:44 IST
കോട്ടയം:മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര് ഗോപീകൃഷ്ണന് അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയില്‍ വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയില്‍ ച ചികില്‍സയിലായിരുന്നു.
ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡേ എഡിറ്ററുമായിരുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്. അതിന് കെസി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്കാരങ്ങള്‍ ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്.