ഡൽഹി വഴി ദുബായ്; അറ്റാഷെ ഇന്ത്യ വിട്ടു

യുഎഇ കോണ്സുലേറ്റ് അറ്റാഷെ റാഷിദ് അല് സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്പാണ് അറ്റാഷെ ഡല്ഹി വഴി ദുബായ്ക്ക് പോയത്. Also Read: സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും കള്ളക്കടത്ത് സ്വര്ണം ഉള്പ്പെട്ട ഡിപ്ലോമാറ്റിക്ക് ബാഗടങ്ങിയ പാഴ്സല് വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല് സലാമി സ്വപ്നയെ വിളിച്ചിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ്
 

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്.

Also Read: സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും

കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക്ക് ബാഗടങ്ങിയ പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ്