ലഡാക്കും അരുണാചലും ഇന്ത്യയുടെ ഭാഗമല്ല; ചൈന

ലഡാക്കിനെയും അരുണാചല് പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് ചൈന. ഇന്ത്യ അതിര്ത്തിയില് അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതാണ് സംഘര്ഷത്തിന് ഇടയാക്കിയത്. സ്ഥിതിഗതികള് വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന പറഞ്ഞു. Also Read: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ ചൈനയുടെ വിദേശകാര്യമന്ത്രാലയമാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ നാലപ്പത്തിനാലോളം പാലങ്ങളും തുരങ്ക പാതയും ഇന്ത്യ നിര്മിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് പ്രകോപനം. ഇന്ത്യയുടെ ഇതുവരെയുള്ള പ്രതികരണം ലഭ്യമായിട്ടില്ല. പക്ഷെ ഇന്ത്യ ഇതിനോട് കടുത്ത ഭാഷയിൽത്തന്നെ തിരിച്ചടിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് …
 

ലഡാക്കിനെയും അരുണാചല്‍ പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് ചൈന. ഇന്ത്യ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന പറഞ്ഞു.

Also Read: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

ചൈനയുടെ വിദേശകാര്യമന്ത്രാലയമാണ്‌ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ നാലപ്പത്തിനാലോളം പാലങ്ങളും തുരങ്ക പാതയും ഇന്ത്യ നിര്മിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് പ്രകോപനം. ഇന്ത്യയുടെ ഇതുവരെയുള്ള പ്രതികരണം ലഭ്യമായിട്ടില്ല. പക്ഷെ ഇന്ത്യ ഇതിനോട് കടുത്ത ഭാഷയിൽത്തന്നെ തിരിച്ചടിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം