ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷോള് കുരുങ്ങി വീട്ടമ്മ മരിച്ചു
Oct 23, 2022, 17:48 IST
വീട്ടമ്മയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്
ഇടുക്കി : ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ( 52 ) ആണ് മരിച്ചത്.
വീട്ടമ്മയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.