കേരളത്തിന് എതിരെ ഹർജി;

 

തിരുവനന്തപുരം: വിവരാവകാശ വെബ് പോർട്ടൽ ഉചിതമായി പ്രവർത്തിക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി  കേരളത്തിന് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.

പ്രവാസി ലീഗൽ സെൽ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

വിവരാവകാശ വെബ് പോർട്ടൽ ഉചിതമായി പ്രവർത്തിക്കാത്തതിന് എതിരായാണ് ഹർജി ഫയൽ ചെയ്തത്. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.