സ്വർണവില കുറഞ്ഞു

 
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ വർദ്ധനവിന് ശേഷമാണ് വില കുറഞ്ഞത്.  സ്വർണവിലയിൽ ഇന്ന് 120 രൂപയാണ്  കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ  വില 44120 രൂപയും,  ഒരു ഗ്രാമിന്   5515 രൂപയുമാണ് ഇന്ന് വിപണിയിൽ  ‌