സസ്ഥാനത്ത് വ്യാപക  ഇ.ഡി പരിശോധന 

 
കൊച്ചി: സംസ്ഥാനത്തെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി. റൈഡ്. നാല് ജില്ലകളിലെ പണ്ട്രണ്ട് കേന്ദ്രങ്ങങ്ങളിലാണ് പരിശോധന. അന്വേഷണം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സാമ്പത്തിക ഇടപാട് നടത്തിയെന്നു കണ്ടെത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ