എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

 

സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് , ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുകയാണ്

 

കൊച്ചി : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് സമീപം പോസ്റ്റർ ഒട്ടിച്ച വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് , ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുകയാണ്.