മഹാരാഷ്ട്രയിൽ നൂപുർ ശർമ്മയുടെ പോസ്റ്റിന്റെ പേരിൽ വീണ്ടും കൊലപാതകം

രസതന്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെയാണ് കുത്തിക്കൊലപ്പെടുത്തിയത് മുംബൈ : മഹാരാഷ്ട്രയിൽ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയതോടെ സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് 54 കാരനെ വെട്ടിക്കൊന്നു. രസതന്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുൻപായിരുന്നു സംഭവം. എൻഐഎ സംഘം കൂടുതൽ വിശദംശങ്ങൾ അന്വേഷിച്ച് വരികയാണ്.
 

രസതന്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെയാണ് കുത്തിക്കൊലപ്പെടുത്തിയത്

മുംബൈ : മഹാരാഷ്ട്രയിൽ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് 54 കാരനെ വെട്ടിക്കൊന്നു. രസതന്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുൻപായിരുന്നു സംഭവം. എൻഐഎ സംഘം കൂടുതൽ വിശദംശങ്ങൾ അന്വേഷിച്ച് വരികയാണ്.