ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് ; ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു

ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത് കൊച്ചി : ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. കോട്ടയത്തു വച്ചാണ് മൊഴിയെടുപ്പ് നടത്തിയത്. ജാമ്യം ലഭിക്കാനായി താൻ ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് ഡോ . വിൻസെന്റ് സാമുവൽ പറഞ്ഞു. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ് മൊഴി നൽകി.
 

ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്

കൊച്ചി : ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. കോട്ടയത്തു വച്ചാണ് മൊഴിയെടുപ്പ് നടത്തിയത്.

ജാമ്യം ലഭിക്കാനായി താൻ ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് ഡോ . വിൻസെന്റ് സാമുവൽ പറഞ്ഞു. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ് മൊഴി നൽകി.