കോന്നിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു

 

പത്തനംതിട്ട: കോന്നിയില്‍ കാട്ടുപോത്ത് കിണറ്റില്‍വീണു. അതുമ്പുംകുളം സ്വദേശി അനുവിന്റെ സ്ഥലത്തെ കിണറ്റിലാണ് വീണത്. കാട്ടുപോത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.