ബെല്‍സ് പാള്‍സി; നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍

 

ടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരലിസിസ് (ബെല്‍സ് പാള്‍സി) ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

  <a href=https://youtube.com/embed/ALAxo2aNt6o?autoplay=1&mute=1><img src=https://img.youtube.com/vi/ALAxo2aNt6o/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="YouTube video player" width="560" height="315" frameborder="0">