നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കുന്നു. 20 സാക്ഷികളെയാണ് വിസ്തരിക്കുക. മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർകണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോർട്ട്‌ ഉണ്ട്.

<a href=https://youtube.com/embed/OvAmgnVLymc?autoplay=1&mute=1><img src=https://img.youtube.com/vi/OvAmgnVLymc/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="YouTube video player" width="560" height="315" frameborder="0">