പകൽകൊള്ള പതിനഞ്ചാം ദിവസത്തിലേക്ക്; പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി

തുടർച്ചയായ പതിനഞ്ചാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധന. ഡീസല് ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്ധിപ്പിച്ചത്. പെട്രോളിന് കൂടിയത് എട്ടുരൂപയും.
 

തുടർച്ചയായ പതിനഞ്ചാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധന. ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് കൂടിയത് എട്ടുരൂപയും.