loginkerala breaking-news ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ; ഡ്രൈവർക്ക് പരിക്ക്
breaking-news Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ; ഡ്രൈവർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് ശേ​ഷം മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. ഇ​ഷ്ടി​ക​യും മ​റ്റും എ​റി​ഞ്ഞ് കാ​റി​ന്‍റെ നാ​ലു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ പൊ​ട്ടി​ച്ചു.

അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. കാ​റി​നു​ള്ളി​ലി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി.

നേ​ര​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​ർ പാ​ണ്ടാ​ല്യ മു​ക്കി​ലെ വീ​ട്ടി​ലെ റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച് ഇ​ഡി മ​ട​ങ്ങി​യി​രു​ന്നു. മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഇ​ഡി മ​ട​ങ്ങി. പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌ തു​ട​ങ്ങി​യ​ത് 8.30നാ​ണ്. പ​രി​ശോ​ധ​ന​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്നു മ​ഹ​സ​റി​ൽ പ​റ​യു​ന്നു.

Exit mobile version